മലപ്പുറം: സ്വാതന്ത്ര്യസമര സേനാനിയും പണ്ഡിതനും സൂഫിവര്യനുമായിരുന്ന വെളിയങ്കോട് ഉമര്‍ഖാസി അഞ്ചാമത് കുടുംബസംഗമം മെയ് ഒന്നിന് വെളിയങ്കോട് ഉമര്‍ഖാസി നഗറില്‍ നടക്കും. സ്വാഗതസംഘം ഭാരവാഹികള്‍ റിട്ട. ഡി.ഐ.ജി. എം.ടി. മൊയ്തുട്ടി ഹാജി(ചെയര്‍.), ഷാജി അയിരൂര്‍(കണ്.), കാക്കത്തറ ഷൈലോക്(ജോ.കണ്.) എന്നിരെ തിരഞ്ഞെടുത്തു., എം.ടി. മൊയ്തുട്ടി ഹാജി, വി.പി. ഹംസമൗലവി, എം.ടി. ജലീല്‍, റസാക്ക് കൂടല്ലൂര്‍, പി.വി. ഷൈലോക്, ഷാജി അയിരൂര്‍, എം.ടി. ഹുസൈന് ഹാജി, പി.എം. ജമാല്‍ എന്നിവര്‍ പ്രസംഗിച്ചു. കുടുംബസമിതി പ്രസിഡന്റ് കെ.കെ. കുഞ്ഞിമോന് ഹാജി അധ്യക്ഷത വഹിച്ചു.
Posted on: 24 Apr 2012
Mathrubhumi
Posted on: 24 Apr 2012
Mathrubhumi



 
 
 Unknown
Unknown
 
 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment