മലബാര്‍ കലാപത്തെ കുറിച്ചുള്ള പുസ്തക ലിസ്റ്റ് -2

കൊന്നാര് - ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ ചരിത്രഭൂമി 
മുജീബ് തങ്ങള്‍ കൊന്നാര്

ചരിത്ര ചിന്തകള്‍
 ഇ. മൊയ്തു മൌലവി

1921 ലെ ഖിലാഫത്ത് ലഹളയും ആലി മുസ്ലിയാരും.
കെ കെ മുഹമ്മദ് അബ്ദുല്‍ കരീം

1921 മലബാര്‍ കലാപത്തിന്റെ ആഹ്വാനം

1921 ലെ മലബാറിലെ കാര്‍ഷിക ലഹള
വിവര്‍ത്തനം: എം റഷീദ്

വാഗണ്‍ ട്രാജഡി: കനല്‍ വഴിയിലെ കൂട്ടക്കുരുതി
ഡോ. പി ശിവദാസ്  (FaceBook Link)
വാഗണ്‍ ട്രാജഡി സ്മരണിക.1981
എഡിറ്റര്‍ അബ്ദു ചെറുവാടി


കട്ടിലശ്ശേരി മുഹമ്മദ് മൌലവിയും ദേശീയ പ്രസ്ഥാനവും

വാരിയന്‍ കുന്നത്ത് കുഞഹമ്മദ് ഹാജി
കെ കെ മുഹമ്മദ് അബ്ദുല്‍ കരീം 

മൊയാരത്ത് ശങ്കരന്റെ ആത്മ കഥ

3 comments:

Anonymous said...

ഒന്നും പറയാനില്ലേ, പെങ്ങമ്മാരുടെ കല്യാണപ്രായത്തെപ്പറ്റി?
അതൊക്കെ ഓല്, തങ്ങമ്മാര് നിശ്ചയിക്കട്ടെ, അല്ലേ?

Anonymous said...

This comment has been removed by a blog administrator.

Anonymous said...

പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്ത് കാര്യം മാഷേ...

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal