1921 മലബാര്‍ സമരം: ഫോട്ടോ ഗാലറി - 06

തിരൂരങ്ങാടി താലൂക്ക് ആശുപത്രിക്ക് പിന്നില്‍ 
നശിച്ച് കൊണ്ടിരിക്കുന്ന ബ്രിട്ടീഷ് പട്ടാളക്കാരുടെ കുതിരാലയം

ഹജൂര്‍ കച്ചേരി (ചെമ്മാട്  പോലീസ് സ്റ്റേഷനു സമീപം)

മലബാര്‍  സമര സേനാനികളുടെ പേര് കൊത്തിവെച്ച സ്മാരകശില. 
യംഗ് മെന്‍സ് ലൈബ്രറി ബില്‍ഡിംഗ്, തിരൂരങ്ങാടി


വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ഒളിവില്‍ കഴിഞ്ഞിരുന്ന ചീപ്പിപ്പാറ

താനൂര്‍ കുഞ്ഞികാദര്‍ സാഹിബ് ജനിച്ചു വളര്‍ന്ന വീട്

പാണ്ടിക്കാട് യുദ്ധത്തില്‍ കൊല്ലപ്പെട്ട 260 പേരുടെ മൃതദേഹം
  ബ്രിട്ടീഷ് പട്ടാളം കത്തിച്ച  സ്ഥലം.( മൊയ്തൂണ്ണിക്കുളം, എല്ലാറ്റിനും മൂകസാക്ഷിയായി ആല്‍മരവും)

നെല്ലിക്കുത്ത് പഴയ പാലം

ബ്രിട്ടീഷ് പട്ടാളം  ബൂട്ടിട്ട് ചവിട്ടിയ അടയാളമുള്ള 
കിതാബുമായി ആലി മുസ്ലിയാരുടെ പേരക്കുട്ടി

അറവങ്കരക്കടുത്തുള്ള ചീനിക്കല്‍- പാപ്പാട്ടിങ്ങല്‍ പാലം.(പൂക്കോട്ടൂര്‍). 1921 ല്‍ മലപ്പുറത്തേക്കുള്ള പട്ടാള നീക്കം തടയാനായി ഈ പാലം തകര്‍ത്തിരുന്നു. പാലം പുനര്‍ നിര്‍മിച്ച് മുന്നോട്ട് നീങ്ങി  പൂക്കോട്ടൂരിലെത്തിയപ്പോഴാണ്  പട്ടാളക്കാരുമായി നേരിട്ട് ഏറ്റുമുട്ടല്‍ ( പൂക്കോട്ടൂര്‍ യുദ്ധം) നടന്നത്

കാവനൂര്‍ മാമ്പുഴ ശുഹദാക്കളുടെ ഖബറിടം . 
100 ല്‍ പരം ആളുകളെ ബ്രിട്ടീഷ് പട്ടാളം തീ വെച്ച് കൊലപ്പെടുത്തി

പട്ടാളക്കര്‍ വെടിവെച്ച് കൊന്ന 11 പേരെ മറവ് ചെയ്ത മേല്‍‌മുറി അധികാരി തൊടിയിലെ ഖബര്‍

എം.എസ്.പി  മലപ്പുറം

എം.എസ്.പി  കോഴിച്ചെന

0 comments:

Post a Comment

 
Other Website Malabar Kalapam | Pookkottur Battle | Shihab Thangal