മലബാര്‍ കലാപത്തിനു 90 വര്‍ഷം തികഞ്ഞു.ആ കാലഘട്ടത്തിലെ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പന്താരങ്ങാടി സ്വദേശി കണേരി ഉമ്മു ഹയ്യ. 98 വയസായ ഉമു ഹയ്യ കുട്ടിക്കാലത്ത് നേരില്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ പങ്കു വെക്കുന്നു.2011 ജനുവരി 14 നു മഹിളാ ചന്രികയോട് മലബാര്‍ കലാപത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കു വെച്ച ഉമ്മു ഹയ്യ 2011 ജനുവരി 18 നു നിര്യാതയായി.






Posted in:
0 comments:
Post a Comment