തിരൂരങ്ങാടി: താലൂക്കോഫിസ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ഹജൂര്‍ കച്ചേരി ചരിത്ര മ്യൂസിയമാക്കണമെന്ന് കേന്ദ്ര മന്ത്രി ഇ അഹമ്മദ് ആവശ്യപ്പെട്ടു. ഒട്ടേറെ ചരിത്ര പോരാട്ടങ്ങള്‍ നടന്ന ഭൂമിയാണ് തിരൂരങ്ങാടി.
അതിന്റെ ഓര്‍മയ്ക്കായി ഈ കെട്ടിടം ചരിത്ര മ്യൂസിയമാക്കണമെന്നാണ് ആഗ്രഹം.
മോതിരത്തിന് കല്ല് വയ്ക്കുന്നത് പോലുള്ള തിളക്കം ഇതിന് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇത് പഴയ ബ്രീട്ടീഷുകാരുടെ ഹജൂര്‍ കച്ചേരിയായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.
താലൂക്കോഫിസ് മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറുന്നതോടെ കെട്ടിടം അനാഥമാവുമെന്ന് മുമ്പ് പത്രങ്ങള്‍ വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് പുരാവസ്തു വകുപ്പ് അധികൃതര്‍ ഇതിന്റെ റിപോര്‍ട്ട് ആവശ്യപ്പെടുകയും ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
Thejas News

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment