മഞ്ചേരി റഹ്മത്ത് പബ്ലിക് സ്കൂള്‍ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പി ടി എ പുറത്തിറക്കിയ " 1921 മായാത്ത മുദ്രകള്‍ " ഡോക്യുമെന്ററി മുന്‍ സാംസ്കാരിക മന്ത്രി എ പി അനില്‍കുമാര്‍ എം എല്‍ എ മലപ്പുറം പ്രസ്സ് ക്ലബ്ബ് സെക്രട്ടറി സി പി സൈതലവിക്ക് നല്കി പ്രകാശനം ചെയ്തു.
1921 ലെ മലബാര്‍ കലാപത്തിന്റെ ചരിത്രം പറയുന്നതാണ് ഡോക്യുമെന്ററി. ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ഹുസൈന് വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു.മഹല്ല് ഖാസി ഒ ടി മുസ്ഥഫ ഫൈസി, സെക്രട്ടറി എം അബ്ദുല്‍ അസീസ്, മേച്ചേരി ഉമര്‍ ഹാജി, എം അബ്ദുസമദ്, എ സജീവന്, ഹക്കീം കോണോം പാറ പ്രസംഗിച്ചു.

Posted in:
0 comments:
Post a Comment