തിരൂരങ്ങാടി: അധിനിവേശ ഇന്നും കടന്നു വരാന്‍ ശ്രമിക്കുകയാണെന്നും സാമ്രാജ്യത്വത്തിന്റെ പുതിയ പതിപ്പുകള്‍ കേരളത്തേയും പരീക്ഷണ ഭൂമിയാക്കുകയാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മലബാര്‍ കലാപത്തിന്റെ 90ാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഖിലാഫത്ത് നേതാക്കള്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹേം. സാംസ്ക്കാരികമായി തളര്‍ത്തുകയും മൂല്യങ്ങളെ ഇല്ലാതാക്കി കൊണ്ടുമാണ് അധിനിവേശം കടന്നുവരുന്നത്. അതിനു വേണ്ടി അവര്‍ പ്രസ്ഥനങ്ങളെക്കുറിച്ച് അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നു. സായുധ പോരാട്ടത്തിലൂടെ ജനതയെ കീഴ്പ്പെടുത്താന്‍ സാധ്യമല്ലെന്ന് അവര്‍ക്കറിയാം. അതിനാല്‍ മാനസികമായി തളര്‍ത്തി കീഴ്പ്പെടുത്താനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടി അപവാദ കുപ്രചാരണങ്ങളും നടത്തി രാഷ്ട്രീയ ഇച്ഛാ ശക്തിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.ഇത് സാമ്രാജ്യത്വത്തിന്റെ മറ്റൊരു മുഖമാണ്. മലബാറിന്റെ പാരമ്പര്യം ആത്മിയതയൂടെ പാരമ്പര്യമായിരുന്നു. മലബാറിന്റെ രാഷ്ട്രീയ അസ്ഥിത്വത്തെ ചോദ്യം ചെയ്യാനാണ് അപവാദ കഥകളുമായി രംഗത്തു വരുന്നത്.
ജനാധിപത്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തി രാഷ്ട്രീയ പരമായിട്ടുള്ള ഇച്ഛാശക്തിയെ നിലനിര്‍ത്തിക്കൊണ്ടാണ് മലബാറിലെ പോരാട്ട വീര്യമുണ്ടായിരുന്ന കഴിഞ്ഞകാലത്തെ തലമുറയുടെ പിന്മുറക്കാര് ഇന്നും പോരാടി കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം പി അബ്ദുസമദ് സമദാനി അധ്യക്ഷതവഹിച്ചു. ഡോ. കെ കെ എന്‍ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ഇ കെ അഹമ്മദ്കുട്ടി, എസ് എം മുഹമ്മദ് കോയ, ചേറൂര് എന്‍ അബ്ദുല്ലമുസ്്ല്യാര്, ഡോഃഉസൈന് രണ്ടത്താണി, ഡോ ഇ കെ ഫസല്‍ റഹ്്മാന്‍, ഡോ. വാസു തില്ലേരി, വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു.
അരിമ്പ്രമുഹമ്മദ്, സി എച്ച് മൂസ്സ, മേജര്‍ കെ ഇബ്രായിന്‍, എന്‍ കെ മുസ്തഫ കമാല്‍ പാഷ, സി എച്ച് മഹ്്മൂദ് ഹാജി, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, പ്രഫ. പാമ്പള്ളി മഹ്്മൂദ്, എ കെ മുസ്തഫ, അഷ്റഫ് തെന്നല, നാസി മണക്കടവന്‍, സി ഫസല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, ഉരുണിയന്‍ ഇസ്മായില്‍, എം എ കെ തങ്ങള്‍ സംസാരിച്ചു.

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment