കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിലെ മാപ്പിളകലാപ ചിത്രഗാലറിയും റഫറന്‍സ് ലൈബ്രറിയും എം.പി. വീരേന്ദ്രകുമാര്‍ സന്ദര്‍ശിച്ചു. വൈദ്യര്‍ സ്മാരക കമ്മിറ്റി വൈസ്‌ചെയര്‍മാന്‍ എ.കെ. അബ്ദുറഹ്മാന്‍ അദ്ദേഹത്തെ സ്വീകരിച്ചു. സബാഹ് പുല്പറ്റ, കെ.പി. ഫിറോസ് തുടങ്ങിയവര്‍ അനുഗമിച്ചു.



Posted in:
0 comments:
Post a Comment