അങ്ങാടിപ്പുറം: സ്വാതന്ത്ര്യസമരസേനാനി എം.പി. നാരായണമേനോന്റെ 125-ാം ജന്മദിനത്തോടനുബന്ധിച്ച് 23ന് അനുസ്മരണം നടത്തുന്നു.
അങ്ങാടിപ്പുറം എം.പി. നാരായണമേനോന് സ്മാരക ഓഡിറ്റോറിയത്തിലാണ് പരിപാടി. വൈകീട്ട് മൂന്നിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോ. വൈസ്ചാന്‍സലര്‍ പ്രൊ. കെ. രവീന്ദ്രനാഥ്. ഉദ്ഘാടനം ചെയ്യും. നാരായണമേനോന് സ്മാരക സമിതി പ്രസിഡന്റ് ഡോ. ടി. ഹുസൈന് അധ്യക്ഷത വഹിക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അംഗം ആര്.എസ്. പണിക്കര്‍ മുഖ്യപ്രഭാഷണം നടത്തും. ഡി.സി.സി. പ്രസിഡന്റ് ഇ. മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയാകും.
News @ Mathrubhumi

 Unknown
Unknown
 
 Posted in:
 Posted in:   
 
0 comments:
Post a Comment