ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പ്രോജ്ജ്വലമായ അധ്യായം രചിച്ച മലബാര്‍ കലാപത്തിനു 90 വയസ്. ബ്രിട്ടീഷുകാര്‍ക്കെതിരായ സമരത്തില്‍ ജീവന്‍ നല്‍കിയ
തിരൂരങ്ങാടിയുടെ സമരനായകര്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മയാണ്.
തൂക്കിലേറ്റപെട്ടവര്‍
നാട് കടത്തപ്പെട്ടവര്‍
തടങ്കല്‍ പാളയങ്ങളില്‍
മുറിപ്പാടുകളും പേറി
തിരൂരങ്ങാടിയുടെ സമരനായകര്‍ ഇന്നും ജ്വലിക്കുന്ന ഓര്‍മയാണ്.
തൂക്കിലേറ്റപെട്ടവര്‍
- ആലി മുസ്ലിയാര്
- ഉരുണിയന്‍ അഹമ്മദ്
- കുളിപിലാക്കല്‍ ഹസ്സന്‍ കുട്ടി
- കൊക്കപറമ്പന്‍ രായിന്‍
- കൊളക്കാടന്‍ കുഞ്ഞാലന്‍ കുട്ടി
- പട്ടാളത്തില്‍ കുട്ടശ്ശേരി അഹമ്മദ്
- ചെമ്പ മൊയ്തീന്‍
- ചെരിച്ചിയില്‍ കുഞ്ഞിപ്പോക്കര്‍
- പുത്തന്‍ പുടിയില്‍ മൊയ്തീന്‍ കുട്ടി
- കുഞ്ഞിക്കാദര്‍ താനൂര്‍
ജീവരക്തം കൊണ്ട് നിറം പിടിപ്പിച്ചവര്‍
- വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജി
- കാരാടന്‍ മൊയ്തീന്‍
- ചിറ്റമ്പലം കുഞ്ഞലവി
- ചേലൂപാടം മൊയ്തീന്‍
- ചീനിമാട്ടില്‍ ലവക്കുട്ടി
- വരമ്പനാലുങ്ങല്‍ ഹസ്സന്‍
- കൂളിപിലാക്കല്‍ കുഞ്ഞഹമ്മദ്
നാട് കടത്തപ്പെട്ടവര്‍
- സി.പി കുഞ്ഞി മൊയ്തീന്‍
- മറ്റത്ത് സെയ്തലവി കോയതങ്ങള്‍
- നെച്ചിമണ്ണില്‍ കുഞ്ഞീന്‍
- നെച്ചിമണ്ണില്‍ കുഞ്ഞഹമ്മദ്
- പൂങ്ങാടന്‍ മമ്മുദുഹാജി
- കല്ലറക്കല്‍ കുഞ്ഞാമു (ജന്നിബ് ) ഹാജി
- ലവ കുഞ്ഞഹമ്മദാജി
- കൈപുറത്ത് മൂസക്കുട്ടി
- കോഴിക്കല്‍ മൊയ്തീന്‍ കുട്ടി
തടങ്കല്‍ പാളയങ്ങളില്‍
- പൊറ്റയില്‍ കുഞ്ഞഹമ്മദ്
- പൊറ്റയില്‍ അബൂബക്കര്‍
- പൊറ്റയില്‍ വലിയ മുഹമ്മദ്
- പൊറ്റ മമ്മദാജി
- നമ്പന്‍ കുന്നത്ത് കോഴിശ്ശേരി മമ്മുദു
- നമ്പന്‍ കുന്നത്ത് കോഴിശ്ശേരി മൊയ്തീന്‍ കുട്ടി
- വെള്ളാനവളപ്പില്‍ ഹസ്സന്‍ കുട്ടി
- വെള്ളാനവളപ്പില്‍ കുഞ്ഞഹമ്മദ്
- കറുത്തോമാട്ടില്‍ മമ്മുദു
- കറുത്തോ മാട്ടില്‍ മൊയ്തീന്‍
- വലിയതൊടുക മൊയ്തീന്‍
- വലിയ തൊടുക കുഞ്ഞഹമ്മദ്
- കണ്ണങ്ങാട്ടു പള്ളിക്കല്‍ ആലിക്കുട്ടി
- കണ്ണങ്ങാട്ടു പള്ളിക്കല്‍ ബീരാന്‍ കുട്ടി
- കൊടശ്ശേറി അഹമ്മദ്
- കൊടശ്ശേരി സൂപ്പികുട്ടി മാസറ്റര്‍
- കാരാടന്‍ ഹൈദ്രസ്
- കരാടന്‍ കോയ
- കല്ലറക്കല്‍ അഹമ്മദ്
- ചാരപ്പുലാക്കല്‍ അഹമ്മദ്
- കൊണ്ടാണത്ത് കോയക്കുട്ടി
- തയ്യില്‍ അബ്ദുല്ല
- പുതുക്കുടി കാരാടന്‍ കുഞ്ഞഹമ്മദ്
- കുറുമുഞ്ചി ആറ്റകോയതങ്ങള്‍
- വെറ്റിലക്കാരന്‍ മൊയ്തീന്‍ കുട്ടി
- കാരക്കല്‍ ഉമര്‍
- കാടേങ്ങല്‍ മൊയ്തീന്‍ കുട്ടൊ
- വലിയാട്ടു അഹമ്മദ് കുട്ടി
- മനരിക്കല്‍ കോയാമു
- കെ.പി കുഞ്ഞിപ്പോക്കര്‍ ഹാജി
- ആശാരിപ്പടിക്കല്‍ അലവിക്കുട്ടി മൊല്ല
- മൂലത്തില്‍ മമ്മസ്സന്‍
- താപ്പി അഹമ്മദ് കുട്ടി
- പാടക്കല്‍ മൊയ്തീന്‍ കുട്ടി
- കൊടശ്ശേരി കുഞ്ഞഹമ്മദ്
- ചെട്ടിയാന്‍ തൊടി കുഞ്ഞാലി
- വലിയ പീടിയേക്കല്‍ വലിയ ഇത്യാന്‍ കുട്ടി
- ചാത്തമ്പാടന്‍ കുഞ്ഞാലി
- മണ്ടായപുറത്ത് കുട്ടിക്കമ്മദാജി
- ചേലുപാടന്‍ മുഹമ്മദ്
- മെതുവില്‍ നാലകത്ത് അഹമ്മദ്
- പൂക്കയില്‍ ചേക്കു
- കൊല്ലഞ്ചേരി മൊയ്തീന്‍
- പൊറ്റയില്‍ മുഹമ്മദ്
- കോറാണത്ത് കൂനന്‍ വീട്ടില്‍ വലിയ അഹമ്മദ് കുട്ടി
- വെറ്റിലക്കാരന്‍ കുഞ്ഞഹമ്മദ് മാസറ്റര്‍
മുറിപ്പാടുകളും പേറി
- എടപ്പറ്റ രായിന്‍
- മനരിക്കല്‍ അഹമ്മദാജി (അഷ്‌റഫജി)
- വട്ടക്കാട്ടില്‍ മമ്മുട്ടി
- പാമ്പന്‍ കാടന്‍ പോക്കര്‍
- വലില്ലത്ത് മൊയ്തീന്‍ ഹാജി



Posted in:
0 comments:
Post a Comment