മലബാര്‍ കലാപത്തിന് ഇരയായി തടവ് ശിക്ഷ അനുഭവിച്ച മോയിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാടിന്റെ ആത്മകഥയായ “ഖിലാഫത്ത് സ്മരണകള്‍” എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം ആറിനു ഒമ്പതരക്ക് കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് സ്മാരകത്തില്‍ വെച്ച് പ്രകാശനം ചെയ്യും.മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ആണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്



 
 
 Unknown
Unknown
 
 Posted in:
 Posted in:   
 
 
 
 
 
 
 
0 comments:
Post a Comment