തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കുന്ന പഴയ ഹജൂര്‍ കച്ചേരി മലബാര്‍ കലാപ സ്മാരക ടൗണ്‍ഹാള്‍ ആക്കണമെന്ന് ഇന്ത്യന്‍ നാഷണല്‍ ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.പി.അഹമ്മദ് കോയഹാജി അധ്യക്ഷതവഹിച്ചു. സമദ് തയ്യില്‍, പി.വി.ബാവ, അബ്ദു ചെട്ടിപ്പടി, കെ.സി.മന്‍സൂര്‍, പി.മുഹമ്മദ്കുട്ടി, കരിം പണ്ടിണിക്കാടന്, സൈയ്ത് മുഹമ്മദ്, സി.പി.അബ്ദുല്‍ വഹാബ്, നൗഫല്‍ തടത്തില്‍, ഖുബൈബ് ഹാജി എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: കെ.പി.അഹമ്മദ്കോയ ഹാജി (പ്രസി.), പി.വി.ബാവ (വൈസ് പ്രസി.), സി.പി.അബ്ദുല്‍വഹാബ് (സെക്ര.), ഖുബൈബ് ഹാജി, പി.മുഹമ്മദ്കുട്ടി (ജോ. സെക്ര.), കാരാടന്‍ മുഹമ്മദ്ഹാജി (ട്രഷ.).
News @ Mathrubhumi
News @ Mathrubhumi



Posted in:
0 comments:
Post a Comment