ബ്രിട്ടീഷുകാരുടെ മുസ്ലിം വിരോധം ശരിക്കുംമനസ്സിലാക്കുകയും ശക്തമായ പോരാട്ടങ്ങപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത മഹാനാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍. പോര്‍ച്ചുഗീസുകാര്‍ വളരെ പരസ്യമായിത്തന്നെ തങ്ങളുടെ മുസ്ലിം വിദ്വേഷം പ്രകടിപ്പിച്ചുവെങ്കിലും തന്ത്രപരമായി കരുക്കള്‍ നീക്കി മുസ്ലിംകളെ അടിച്ചമര്‍ത്തുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ നയം. യൂറോപ്പില്‍ നടത്തി പരാജയപ്പെട്ട കുരിശ് യുദ്ധത്തിന്റെ തുടര്‍ച്ചയായിരുന്നു പോര്‍ച്ചുഗീസുകാര്‍ ചെന്നിടത്തെല്ലാം മുസ്ലിംകള്ക്കെതിരെ അക്രമങ്ങള്‍ അഴിച്ചുവിട്ട നടത്തിയിരുന്നത്. ബ്രിട്ടീഷുകാരും അതുതന്നെ ആവര്‍ത്തിച്ചു.
മഹ്മൂദ് പനങ്ങാങ്ങര



Posted in:
0 comments:
Post a Comment